mahout

ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു !കൊമ്പൻ ചന്ദ്രശേഖറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ടാം പാപ്പാൻ

തൃശ്ശൂര്‍: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പൻ ചന്ദ്രശേഖറിന്റെ ആക്രമണത്തിൽ ആനയുടെ രണ്ടാം പാപ്പാനായ എ.ആര്‍ രതീഷാണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. അക്രമകാരിയായതിനാൽ ആനക്കോട്ടയ്ക്ക് അകത്തുതന്നെ…

2 years ago