makam thozhal

ചരിത്രപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; ഏഴ് ആനകള്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പ്! ഉച്ച കഴിഞ്ഞ് 2 മണി മുതൽ രാത്രി 10.30 വരെ ഭക്തർക്ക് ദർശനം

കൊച്ചി: ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ മകം തൊഴൽ ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ രാത്രി പത്തര വരെയാണ് ഭക്തർക്ക് മകം ദർശനത്തിനായി നട തുറക്കുക.…

3 months ago