സന്നിധാനം: മകരവിളക്ക് ദർശനപുണ്യത്തിനായി സന്നിധാനം ഒരുങ്ങി. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സന്നിധാനത്തേക്ക് മകരവിളക്ക് ദർശനത്തിനായി ഭക്തജനപ്രവാഹം തുടങ്ങി. ശബരിമലയിൽ പലസ്ഥലങ്ങളിലും പർണ്ണശാലകൾ ഒരുക്കി പതിനായിരങ്ങളുടെ കാത്തിരിപ്പ്…