ദില്ലി : കോടതി വിധികൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കാനുള്ള സുപ്രീംകോടതി നിർദേശത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് ഈ സുപ്രധാന തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചത്.…