റോഡ് ഷോയ്ക്കിടെ ആംബുലൻസിന് വഴി നൽകാനായി തന്റെ വാഹനവ്യൂഹം തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഉത്തർപ്രദേശിലെ വാരണാസിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെയാണ് രോഗിയുമായി ആംബുലൻസ് കുതിച്ചെത്തിയത്.…