MAKING

ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പും ; വിസ്‌ട്രോൺ കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഏറ്റെടുത്തു

ദില്ലി : ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പും. ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിലേക്കുള്ള ഐഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുക. ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്പനിയായിരുന്ന വിസ്‌ട്രോണിന്റെ…

2 years ago