malappuram district

പ്രകൃതി ചൂഷണത്തിന് ഒത്താശ ചെയ്ത് ഇടത് സര്‍ക്കാര്‍ : മലപ്പുറം ജില്ലയില്‍ ക്വാറികളും ക്രഷറുകള്‍ക്കുമുണ്ടായിരുന്ന നിയന്ത്രണം ഭാഗികമായി നീക്കി

മലപ്പുറം: പരിസ്ഥിതി നിയമം കാറ്റില്‍പറത്തി ജില്ലയില്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ഉണ്ടായിരുന്ന പ്രവര്‍ത്തന നിയന്ത്രണം ഭാഗികമായി നീക്കി. നേരത്തെ ഭൂമിയില്‍ വിള്ളല്‍ കാണപ്പെട്ട ചെക്കുന്ന് മലയിലെ 6 ക്വാറികളടക്കം…

6 years ago