malappuram fire

തീപിടിച്ചത് തൊഴുത്തിൽ ശേഖരിച്ചുവെച്ച വൈക്കോലിന്. തീ അണച്ചപ്പോൾ കണ്ടത് വീട്ടമ്മയുടെ മൃതദേഹം

മലപ്പുറം: വീടിനു സമീപത്തെ തൊഴുത്തിന് മുകളില്‍ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ വെന്തു മരിച്ചു. എടപ്പാള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഉദിനിക്കര കായലും പള്ളത്ത് പ്രഭാകരന്റെ…

5 years ago