malappuram

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി. പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പോലീസ് പറയുന്നു 14 വയസ്സ് മാത്രമാണ് പെൺകുട്ടിയുടെ…

11 months ago

മലബാറിൽ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികൾ! പകുതിയോളം പേര്‍ മലപ്പുറത്ത് നിന്നെന്ന് കണക്കുകൾ

മലപ്പുറം: മലബാറില്‍ പ്ലസ് വണ്ണിന് ഇനിയും സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 29,000 ത്തോളം കുട്ടികള്‍. ഇതില്‍ പകുതിയോളം പേര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. പണം കൊടുത്ത് പഠിക്കേണ്ട…

11 months ago

വാഹനാപകടം; വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്പ്ര തോന്നിയില്‍ സെയ്തലവിയുടെ മകന്‍…

11 months ago

മലപ്പുറത്ത് 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരെയാണ് മരിച്ച…

11 months ago

മലപ്പുറത്ത് നിയന്ത്രണം വിട്ട സൈക്കിൾ സ്കൂൾ ബസുമായി കൂട്ടിയിടിച്ചു; വിദ്യാർത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി

നിലമ്പൂർ: മലപ്പുറം കരുളായിയിൽ നിയന്ത്രണം വിട്ട സൈക്കിൾ സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു. കരുളായി കിണറ്റിങ്ങലിൽ ബുധനാഴ്ച്ച വൈകിട്ടാണ് ഓടികൊണ്ടിരിക്കുന്ന സ്കൂൾ ബസിലേക്ക്…

11 months ago

ചോരക്കൊതി മാറാതെ തെരുവുനായകൾ! മലപ്പുറം കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായക്കൂട്ടങ്ങൾ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായക്കൂട്ടങ്ങൾ പാഞ്ഞടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നാല് നായ്ക്കളാണ് കുട്ടികളെ അക്രമിക്കാനായി പാഞ്ഞെടുത്ത്. ഒരു കുട്ടി ഒരു വീട്ടിലേക്ക് ഓടിക്കയറി. തലനാരിഴയ്ക്കാണ്…

12 months ago

സ്വർണ്ണവും പണവും മോഷ്ടിച്ച് ആഡംബര ജീവിതവും ബിസിനസുകളിൽ വൻ നിക്ഷേപവും; ലക്ഷ്യം വച്ചത് വീട് പൂട്ടി താക്കോൽ വീട്ടുപരിസരത്ത് സൂക്ഷിക്കുന്നവരെ; പട്ടാപ്പകൽ മാത്രം കവർച്ച നടത്തുന്ന കള്ളനെ വലയിലാക്കിയത് പ്രത്യേക അന്വേഷണ സംഘം

മലപ്പുറം: പട്ടാപകല്‍ കവര്‍ച്ച പതിവാക്കിയ അന്തര്‍ ജില്ലാ മോഷ്ടാവ് പിടിയില്‍. കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടില്‍ ജിത്തു (28) എന്ന മാടന്‍ ജിത്തുവാണ് പിടിയിലായത്. ചേളാരി…

12 months ago

അബദ്ധത്തില്‍ കിണറ്റില്‍ വീണു; മകളെ രക്ഷിക്കാന്‍ 61കാരിയായ അമ്മയും കൂടെ ചാടി; ഒടുവിൽഇരുവരെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

മലപ്പുറം: അബദ്ധത്തിൽ കിണറ്റിൽ വീണ മകളെ രക്ഷിക്കാനായി 61കാരിയായ അമ്മയും കൂടെ ചാടി. ഒടുവിൽ കിണറ്റില്‍ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ്…

12 months ago

മലപ്പുറത്ത് H1N1സ്ഥിരീകരിച്ചു; കുറ്റിപ്പുറത്ത് പനിബാധിച്ച് ചികിത്സയിലിരുന്ന 13 വയസുകാരൻ മരിച്ചത് H1N1ബാധ മൂലം

മലപ്പുറം: മലപ്പുറത്ത് H1N1 സ്ഥിരീകരിച്ചു. കുറ്റിപ്പുറത്ത് പനിബാധിച്ച് ചികിത്സയിലിരുന്ന ഗോകുൽ (13) മരിച്ചത് H1N1 മൂലമാണെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ​ഗോകുൽ മരണപ്പെട്ടത്. മലപ്പുറത്ത്…

12 months ago

പാമ്പ് ഭീതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാശുപത്രി; മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 10 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ; സര്‍ജിക്കല്‍ വാർഡ് അടച്ചു

മലപ്പുറം: പാമ്പ് ഭീതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാശുപത്രി. മൂന്ന് ദിവസത്തിനിടെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നുമായി പിടികൂടിയത് പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ്. ജീവനക്കാരും ജില്ലാ ട്രോമ…

12 months ago