malayalam poet anil panachooran

കവി അനിൽ പനച്ചൂരാൻ്റെ മൃതദ്ദേഹം പോസ്റ്റ്മോർട്ടം ചെയ്യും?

തിരുവനന്തപുരം: അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് കുടുംബം. പോസ്റ്റ്‌മോർട്ടം വേണമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതർ നിർദേശിച്ചതിനെത്തുടർന്നാണ് കുടുംബം സമ്മതം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…

5 years ago