malayankunju

ഫാസില്‍ സാറിനോട് സ്നേഹവും ബഹുമാനവും! പുതിയ കഥകള്‍കൊണ്ട് എപ്പോഴും ഫഹദ് വിസ്മയിപ്പിക്കുന്നു; അഭിനന്ദനവുമായി സൂര്യ

മലയന്‍കുഞ്ഞിന്റെ പുതിയ ട്രെയിലര്‍ ഇറങ്ങിയതുമുതൽ നിരവധിപേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയത്. ഇപ്പോഴിതാ, ട്രെയിലര്‍പങ്കുവെച്ചുകൊണ്ട് നടന്‍ ഫഹദ് ഫാസിലിനെ അഭിനന്ദിച്ച്‌ രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ. ട്വിറ്ററില്‍ പോസ്റ്റ്…

2 years ago