Mallapally

മല്ലപ്പള്ളിൽ തട്ടുകടയില്‍ നിന്ന് വാങ്ങിച്ച ഉളളിവടയിൽ സിഗരറ്റ് കുറ്റി; പോലീസ് എത്തി കട അടപ്പിച്ചു

പത്തനംതിട്ട: മല്ലപ്പള്ളിയിൽ തട്ടുകടയിൽ നിന്നും വാങ്ങിയ ഉളളിവടയിൽ സിഗരറ്റ് കുറ്റി. പ്രദേശവാസിയായ ജീവൻ പി മാത്യുവിനാണ് ഉള്ളിവടയിൽ നിന്നാണ് സിഗരറ്റ് കുറ്റി ലഭിച്ചത്. ഉടൻ തന്നെ മല്ലപ്പള്ളി…

1 year ago