Mallapuram

അതിര്‍ത്തി തർക്കം: മലപ്പുറത്ത് 62കാരനെ അയൽവാസികൾ ചവിട്ടിക്കൊന്നു

മലപ്പുറം: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് (Murder) അയല്‍വാസിയെ ചവിട്ടികൊന്നു. പൊന്നാനി ഗേൾസ് ഹൈസ്‌കൂളിന് സമീപമാണ് ദാരുണ സംഭവം. പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യൻ എന്ന മോഹനൻ (62) ആണ്…

2 years ago

മലപ്പുറത്ത്‌ വാട്ടർ അതോറിറ്റി ഓഫീസിനടുത്ത് കൂട്ടിയിട്ട പൈപ്പിനുള്ളിൽ പെരുമ്പാമ്പുകൾ; ഇന്ന് മാത്രം പിടികൂടിയത് 7 പാമ്പുകളെ

മലപ്പുറം: മലപ്പുറത്ത്‌ വാട്ട‌ര്‍ അതോറിട്ടി ഓഫീസിലെ കോമ്പൗണ്ടില്‍ കൂട്ടിയിട്ടിരുന്ന പൈപ്പുകൾക്കുള്ളിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി. വാ‌ട്ടര്‍ അതോറിട്ടി (KWA) ജീവനക്കാർ കോമ്പൗണ്ട് വൃത്തിയാക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്.…

2 years ago

യുട്യൂബ് ചാനലില്‍ പാട്ട് പാടുന്നതിന് വേണ്ടി 12 കാരനെ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; മലപ്പുറത്ത് മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: പ്രായപൂർത്തിയാവാത്ത വിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനത്തിനിടെ ക്രൂര മർദ്ദനം. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ മൂന്നുപേരെ പോക്‌സോ (POCSO), നിയമപ്രകാരം കുറ്റിപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.…

2 years ago

പ്രണയം നടിച്ച് വീഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ട് എടുത്ത് ഭീഷണി; മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയില്‍

ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പിടിയിൽ. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇർഷാദ് എന്നിവരെയാണ് ഗുരുവായൂർ പൊലീസ്…

2 years ago

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അധ്യാപകന്‍ മൂന്നാം തവണ അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി അഷ്റഫ്

മലപ്പുറം: വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫാണ് (53) പിടിയിലായത്. ഇത് മൂന്നാം തവണയാണ് ഇയാള്‍ പോക്സോ കേസില്‍ അറസ്റ്റിലാവുന്നത്. പ്രൈമറി…

3 years ago

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണവും വിദേശ കറൻസികളും കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ ഉൾപ്പടെ 5 പേർ പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1998 ഗ്രാം സ്വർണവും വിദേശ കറൻസികളും എയർപോർട്ട് ഇൻ്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശി മങ്കരതൊടി മുജീബ് ആണ് സ്വര്‍ണം…

3 years ago

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടി കൊന്നു; തടയാൻ ശ്രമിച്ച മകന് ഗുരുതര പരുക്ക്

മലപ്പുറം പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച മകന് പരിക്കേറ്റു. കുറ്റിക്കാട്ടിൽ മൊയ്തീന്‍റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. ഭർത്താവ് മൊയ്തീൻ (62) പൊലീസ്…

3 years ago

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ; പൊന്നാനി സ്വദേശി ദില്‍ഷാതാണ്‌ പിടിയിലായത്

മലപ്പുറം: മലപ്പുറത്ത് വൻ ലഹരി വേട്ട. പൊന്നാനിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. ഒരു…

3 years ago

മലപ്പുറത്ത് എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

മലപ്പുറം: എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വഴിക്കടവ് മരുതകടവ് കീരിപൊട്ടി കോളനിയില്‍ ചന്ദ്രന്റെ മകന്‍ നിഖിലിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ആട്ടിൻകൂട്ടിലാണ്…

3 years ago