https://youtu.be/eElHeNrf0-0 മാമാങ്കത്തിന്‍റെ അണിയറക്കഥകൾ… #Mamangam #MPadmakumar #Mammootty
തിയേറ്ററുകൾ കീഴടക്കാനൊരുങ്ങി മാമാങ്കം… ക്രിസ്തുമസ് ചിത്രമായി എത്തുന്ന മമ്മൂട്ടി ചിത്രം റീസെലാസിനൊരുങ്ങുന്നു. 55 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം.. #Mamamgam #Mammootty #MamangamMovie
മലയാള സിനിമയ്ക്കിത് 'മഹാ' മാമാങ്കം; കാത്തിരിക്കാം ബ്രഹ്മാണ്ഡ സിനിമയ്ക്കായി.. മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്‍റെ ട്രെയിലർ എത്തി. ബ്രഹ്മാണ്ഡസിനിമകളെ…