Mamata Banerjee’s close relative caught in a Kolkata airport

സ്വർണ്ണക്കടത്ത്: മമത ബാനർജിയുടെ ഉറ്റബന്ധു കൊൽക്കത്ത വിമാനത്താവളത്തിൽ പിടിയിലായി . മോചിപ്പിക്കാൻ കൊൽക്കത്ത പോലീസ് ഓടിയെത്തി. ബംഗാളിൽ വിവാദം പുകയുന്നു

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും ലോക്‌സഭാംഗവുമായ അഭിഷേക്ബാനർജിയുടെ ഭാര്യ രൂചിരയെ അനധികൃത സ്വർണവുംമായി കൊൽക്കത്ത വിമാനത്താവള അധികൃതർ പിടികൂടിയതായി റിപ്പോർട്ട് .കസ്റ്റംസ് അധികൃതർ ചോദ്യം ചെയിതപ്പോൾ…

5 years ago