mamtha mohandas

’10 വർഷത്തെ സ്വപ്‌നം യാഥാർത്ഥ്യമായി മാറുന്നു’: പുതിയ പോർഷെ കാർ വാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് മംമ്ത

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. സിനിമ തിരക്കുകൾക്കിടയിലും താരത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ കാർ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് നടി മംമ്ത…

3 years ago