Man found burnt in Kozhikode

കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; രണ്ട് പേർ കസ്റ്റഡിയിൽ ; മരണ കാരണമറിയാൻ ശാസ്ത്രീയ പരിശോധനകളുടെ ഫലം വരുന്നത് വരെ കാത്തിരിക്കണം

അരിക്കുളം : ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കോട്ടയം സ്വദേശിയായ രാജീവാണ് മരിച്ചത്. ഇയാളുടെ ഭാര്യയാണ് മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയായ രാജീവനെ ഒരാഴ്ചയായി…

2 years ago