അച്ചന്മാർ ഇനിയും പീഡിപ്പിക്കും, വെട്ടിക്കും, തട്ടിക്കും.. രൂപതയ്ക്കും കാര്യമറിയാം.. മാനന്തവാടി രൂപതയില്‍ വൈദികരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇറങ്ങിയ പുതിയ ഉത്തരവ് വിവാദത്തില്‍.