വയനാട്: തോട്ടം തൊഴിലാളിയായ രാധയെ കടിച്ചുകൊന്ന കടുവ മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയ്ക്ക് സമീപം തന്നെയുണ്ടെന്ന് വനംവകുപ്പ്. കടുവയെ കണ്ടെത്താനുള്ള ഡ്രോൺ പരിശോധനയിൽ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കടുവയെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ്…