manasi

“കലയിൽ മതം കാണുന്നവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല”; മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകളെന്ന് സന്ദീപ് വചസ്പതി

പാലക്കാട്: കൂടൽ മാണിക്യം ഉത്സവത്തിനോടനുബന്ധിച്ച് അഹിന്ദു ആയതിനാൽ നൃത്തോത്സവത്തിൽ അവസരം നിക്ഷേധിച്ചുവെന്ന് പറഞ്ഞ് നർത്തകി മൻസി രംഗത്ത് എത്തിയിരുന്നു. മൻസിയുടെ ഈ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്…

4 years ago