mangalam magazine

മറയുകയാണ് മംഗളവും..! കോവിഡ് പ്രതിസന്ധി വലച്ചു; മലയാളികളുടെ പ്രിയ വാരിക മം​ഗളം പ്രസിദ്ധീകരണം നിർത്തുന്നു

ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും ജനപ്രിയ വാരികയായിരുന്ന മം​ഗളം പ്രസിദ്ധീകരണം നിർത്തുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് വാരികയുടെ പ്രസിദ്ധീകരണം നിർത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മംഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങളും…

4 years ago