Mangalyaan

ഇന്ധനവും ബാറ്ററിയും തീർന്നു! ബന്ധം നഷ്ടമായി: എട്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ മംഗള്‍യാന്‍ പ്രവര്‍ത്തനം നിലയ്ക്കുന്നു

ബെംഗളൂരു: മംഗൾയാൻ ദൗത്യം പൂർണമാകുന്നു. ചൊവ്വാപര്യവേക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ ഇന്ധനവും ബാറ്ററിയും തീര്‍ന്നതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന വൃത്തങ്ങള്‍വ്യക്തമാക്കി. ചൊവ്വയിലെ ജലസാന്നിധ്യം,…

3 years ago