mangooses

“പ്രബുദ്ധ കേരളം” തന്നെ; കാസർകോട്ട്, കീരികളെ കൊന്നു കെട്ടിത്തൂക്കി

ബദിയടുക്ക: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരത വെളിവാക്കുന്ന ദുഖകരമായ മറ്റൊരു സംഭവം കൂടി സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരു ക്ലബ്ബിൽ, ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതിനു…

5 years ago