‘manhandled’

പിണറായി സർക്കാരിനെ പുകഴ്ത്തി പ്രസംഗം! സജി ചെറിയാന് സദസിൽ നിന്നും കൂവൽ! പോലീസ് നോക്കിനിൽക്കെ സഖാക്കന്മാർ കൂവിയ ആളെ ‘കൈകാര്യം’ ചെയ്തു

ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സജി ചെറിയാന് സദസിൽ നിന്നും കൂവൽ. മന്ത്രി രോഷം കൊണ്ടപ്പോൾ സംഘാടകർ കൂവിയ ആളെ ബലപ്രയോഗം നടത്തി ഇറക്കിവിട്ടു. ആലപ്പുഴയിലെ പരിപാടിയിലായിരുന്നു…

1 year ago