#MANIKANDAN

രാക്ഷസൻ സിനിമയിലെ വില്ലന്റെ പേരുവിളിച്ച് പരിഹാസം; യുവാവിനെ കുത്തിക്കൊന്ന് സുഹൃത്ത്

ശിവകാശി: സിനിമയിലെ വില്ലനുമായി താരതമ്യപ്പെടുത്തി പരിഹസിച്ചു. സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്. ശിവകാശിക്കടുത്ത് ആത്തൂർ സുബ്രഹ്മണ്യപുരം സ്വദേശി മണികണ്ഠനെയാണ് സുഹൃത്ത് മുത്തുരാജ് കുത്തിക്കൊന്നത്. സംഭവത്തിൽ മുത്തുരാജിനെ പോലീസ് അറസ്റ്റ്…

1 year ago