മണിമുത്താര്‍ : തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ചുപിടിച്ച അരിക്കൊമ്പനെ മണിമുത്താറിന്റെ സമീപ വനമേഖലയില്‍ തുറന്നുവിടുന്നതിനെതിരേ പ്രതിഷേധം. ആനയെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്താര്‍ വനത്തില്‍ തുറന്നുവിടുന്നതില്‍ പ്രതിഷേധവുമായി…