MANIPUR CONFLICT

മണിപ്പുർ സംഘർഷം; പ്രശ്നപരിഹാരത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു; ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണം തുടരും

ദില്ലി : മണിപ്പുർ സംഘർഷത്തിൽ ഇടപെടലുമായി സുപ്രീം കോടതി. മണിപ്പുരിലെ പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു.…

11 months ago

മണിപ്പൂരിലേത് ഹിന്ദു -ക്രിസ്ത്യൻ സംഘർഷമല്ല ;ഗോത്ര കലാപം മാത്രം; മതത്തിന്റെ നിറം നൽകരുത്; -കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

മണിപ്പൂരിലേത് ഹിന്ദു -ക്രിസ്ത്യൻ സംഘർഷമല്ലെന്നും ഗോത്ര കലാപം മാത്രമാണെന്നും കലാപത്തിന് മതത്തിന്റെ നിറം നൽകരുതെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. ഇന്നലെ പുറത്തിറങ്ങിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം…

11 months ago

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; 24 മണിക്കൂറിനിടെ നാല് മരണം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിർത്തി…

12 months ago

മണിപ്പൂരിൽ സംഘർഷം രൂക്ഷം; ഇന്റർനെറ്റ് നിരോധനം നീട്ടി

ഇംഫാല്‍: മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനാൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വ്യാജ വിവരങ്ങൾ…

12 months ago

മണിപ്പുര്‍ കലാപം; സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണത്തിന് കേന്ദ്രസർക്കാർ; സാമ്പത്തിക ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി

ദില്ലി : മണിപ്പുര്‍ കലാപത്തിനു പിന്നിലെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. കലാപകാരികൾ അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കലാപത്തിനു പിന്നിലെ സാമ്പത്തികവശത്തെക്കുറിച്ച് കേന്ദ്രം അന്വേഷിക്കുന്നത്.…

12 months ago

സംഘർഷമൊഴിയാതെ മണിപ്പൂർ ; പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധിപ്പേർക്ക് പരിക്ക്

ഇംഫാൽ :സംഘർഷമൊഴിയാതെ മണിപ്പൂർ. പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഒട്ടനവധി വീടുകൾ അഗ്നിക്കിരയാക്കി. നിലവിൽ സംഘർഷവുമായി ബന്ധപ്പെട്ട് നാലായിരത്തിലധികം എഫ്ഐആറുകൾ…

1 year ago

മണിപ്പുര്‍ സംഘര്‍ഷഭരിതം: ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ സ്ത്രീയടക്കം 11 പേര്‍ കൊല്ലപ്പെട്ടു; കലാപത്തിന്റെ മൂന്നാം ഘട്ടമെന്ന് റിപ്പോർട്ട്

ഇംഫാൽ : മണിപ്പുരില്‍ വീണ്ടും സംഘർഷഭരിതമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ആക്രമണ സംഭവങ്ങളിൽ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. 10 ഓളം പേര്‍ക്ക് പരിക്കേറ്റു.…

1 year ago

കലാപത്തിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും തിരികെ നിക്ഷേപിക്കണം: സ്വന്തം വീടിനുമുന്നിൽ പെട്ടി സ്ഥാപിച്ച് മണിപ്പൂർ ബിജെപി എംഎൽഎ

ഇംഫാൽ : മണിപ്പൂർ കലാപത്തിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും വെടിയുണ്ടകളും തിരികെ നിക്ഷേപിക്കാനായി ഇംഫാളിലെ സ്വന്തം വീടിനു മുന്നിൽ പെട്ടി സ്ഥാപിച്ച് ബിജെപി എംഎൽഎ. കലാപത്തിനിടെ പൊലീസ് സ്റ്റേഷനിൽനിന്നും…

1 year ago

മണിപ്പൂർ സംഘർഷത്തിൽ മരിച്ചത് 54 പേർ ; സംഘർഷ മേഖലകളില്‍ കാവൽ തുടർന്ന് സൈന്യം

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരാണെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേരാണ് സംഘർഷത്തിൽ മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ…

1 year ago

മണിപ്പൂര്‍ സംഘര്‍ഷം; ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഐആര്‍എസ് അസോസിയേഷന്‍. ഇംഫാലിലെ ടാക്സ് അസിസ്റ്റന്റായിരുന്ന ലെറ്റ്മിന്‍താങ് ഹാക്കിപ് ആണ് മരിച്ചത്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഡ്യൂട്ടിയിലായിരുന്ന…

1 year ago