ഇംഫാൽ : അയവ് വരാതെ മണിപ്പൂരിലെ സംഘർഷം . മണികാങ്പൊക്പി ജില്ലയിൽ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കുക്കി വിഭാഗക്കാരുടെ ഗ്രാമമായ ഹരോതെലിൽ കലാപകാരികൾ…
ദില്ലി: ദിവസങ്ങളോളമായി നിലനിൽക്കുന്ന മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര ഇന്റലിജൻസിന്റെ കർശ്ശന മുന്നറിയിപ്പ്.സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്പ് നടത്തിയേക്കാമെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ചുരചന്ദ്പൂർ, ഇംഫാൽ ഈസ്റ്റ്,…
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കേന്ദ്ര വിദേശസഹമന്ത്രി ആർ.കെ. രഞ്ജൻ സിങ്ങിന്‍റെ ഇംഫാലിലെ വസതിക്ക് ജനക്കൂട്ടം തീയിട്ടു. വ്യാഴാഴ്ച രാത്രി 11ഓടെയാണ് ആക്രമണം. ഈസമയം കേന്ദ്ര മന്ത്രി…
ദില്ലി: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. തീവെപ്പ് തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ ജൂൺ 10 വരെ നീട്ടിയതായി സംസ്ഥാന ഹോം കമ്മീഷണർ എച്ച്. ഗ്യാൻ പ്രകാശ്…
ഇംഫാൽ : സംഘർഷം അതിരൂക്ഷമായി തുടരുന്ന മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികളെ സൈന്യം പിടികൂടി. ഇവരിൽ നിന്ന് ചൈനീസ് നിർമിത ആയുധങ്ങളുൾപ്പെടെയാണ് പിടിച്ചെടുത്തത്. 3 ദിവസത്തെ സന്ദർശനത്തിനായി…
ഇംഫാൽ : വംശീയ കലാപം രൂക്ഷമായി തുടരുന്ന മണിപ്പുരിലെ വിവിധ ഭാഗങ്ങളിൽ പൊലീസും കലാപകാരികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഇതുവരെ 30 അക്രമകാരികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ.…
ദില്ലി : മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായതോടെ കർശന നടപടികളിലേക്ക് കടക്കാൻ സുരക്ഷാ സേന. ഉടൻ തന്നെ കരസേനാ മേധാവി മനോജ് പാണ്ഡെ മണിപ്പുർ സന്ദർശിക്കും എന്നാണ് വിവരം.…
ഗുവാഹത്തി : സംഘർഷം രൂക്ഷമായ മണിപ്പുർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുകി, നാഗ…
ഗുവാഹത്തി: മണിപ്പുരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൊയ്ജാം ചന്ദ്രമണി എന്ന 29-കാരനാണ് മരിച്ചത്. ബിഷ്‌നുപുര്‍ ജില്ലയിലാണ് സംഭവം.…
ഇംഫാല്‍: മണിപ്പൂരിൽ അയവില്ലാതെ സംഘർഷാവസ്ഥ തുടരുകയാണ്.ഈയൊരു സാഹചര്യം മുൻനിർത്തിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്.സംഘർഷത്തിൽ യാതൊരുവിധ കുറവും ഇല്ലാത്തതിനാൽ ആണ് ഷൂട്ട് അറ്റ്…