Manjumalboys

‘മഞ്ഞുമ്മൽബോയ്സ്’ നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്; ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചെന്ന് പരാതി

എറണാകുളം: 'മഞ്ഞുമ്മൽബോയ്സ്' നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്. എറണാകുളം സബ് കോടതിയുടേതാണ് നടപടി. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ്…

2 years ago