manjuwarrior

കനത്ത മഴ ; മഞ്ജുവാര്യരും സിനിമാ സംഘവും ഹിമാചലില്‍ കുടുങ്ങി

ഷിംല- ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഛത്രുവിൽ എത്തിയത്. ശക്തമായ…

6 years ago