ജയ്പൂർ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് കോണ്‍ഗ്രസ്. അസമില്‍നിന്ന് കഴിഞ്ഞ തവണ രാജ്യസഭയിലേക്കെത്തിയ മന്‍മോഹന്‍ സിങ്ങിന്‍റെ കാലാവധി ജൂണ്‍മാസത്തില്‍ അവസാനിച്ചിരുന്നു.…