പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട് (RSS Worker Murder) നാല് ദിവസമായിട്ടും എങ്ങുമെത്താതെ നിൽക്കുകയാണ് അന്വേഷണം. വിഷയത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുന്നില്ല എന്ന ആക്ഷേപം…