ചങ്ങനാശേരി:നായർ സർവീസ് സൊസൈറ്റി (NSS) യുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജനനം 1878 ജനുവരി 2 നാണ്.അതുകൊണ്ട് എല്ലാ വർഷവും ജനുവരി 2 മന്നം ജയന്തി ആചരിക്കുന്നു.…
ഇന്ന് മന്നം ജയന്തി. മന്നത്ത് പദ്മനാഭന്റെ 144ാം ജന്മദിനം. നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് മന്നം ജയന്തി ആചരണം നടക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ…