ആലപ്പുഴ : മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇന്നലെ കുണ്ടന്നൂരിൽ നിന്ന് അറസ്റ്റിലായ സന്തോഷ് സെല്‍വം ഈ സംഘത്തില്‍പ്പെട്ടയാളാണ്. മോഷണത്തിനായി 14 പേരടങ്ങുന്ന സംഘമാണ്…