mansoorrasheed

ബ്രോ ഡാഡി സെറ്റിലെ പീഡനം : അറിഞ്ഞത് എംപുരാന്റെ ഷൂട്ടിംഗിനിടെ ! അറിഞ്ഞയുടൻ തന്നെ അസിസ്റ്റൻറ് ഡയറക്ടറെ പുറത്താക്കിയതായി സംവിധായകനും നടനുമായ പൃഥ്വിരാജ്

എറണാകുളം : ബ്രോ ഡാഡി സിനിമയിൽ അഭിനയിക്കാൻ എത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ച കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്.…

1 year ago