മുംബൈ: സുഷമ സ്വരാജിന്‍റെ വിയോഗത്തെ തുടര്‍ന്ന് നിരവധി പ്രമുഖരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു രംഗത്ത് എത്തിയത്. ഇപ്പോഴിതാ മുന്‍ ലോക സുന്ദരി മാനുഷി ചില്ലറും ട്വിറ്ററിലൂടെ സുഷമാ സ്വരാജിന്…