'ജോക്കർ' എന്ന ലോഹിതദാസ് ചിത്രത്തിലൂടെ വന്ന് മലയാളികൾക്ക് സുപരിചിതയായ താരമാണ് മന്യ. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന താരം തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.…