maoists

കണ്ണൂരിൽ മാവോയിസ്റ് ഭീകരൻ അറസ്റ്റിൽ; പിടിയിലായത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സന്ദേശ വാഹകരിൽ പ്രധാനി

കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ് ഭീകരൻ (Maoists) പിടിയിൽ. മുരുകൻ എന്നു വിളിപ്പേരുള്ള ഗൗതമാണ് എൻഐഎയുടെ പിടിയിലായത്. 2016ലെ ആയുധ പരിശീലനത്തിൽ പങ്കാളിയായിരുന്നു മുരുകനെന്നാണ് റിപ്പോർട്ട്. കണ്ണൂരിലെ പാപ്പിനിശ്ശേരിയിൽ…

4 years ago

വട്ടച്ചിറ കോളനിയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറി‌ഞ്ഞു; ഭീകരർ ഉടൻ പിടിയിലാകുമെന്ന് സൂചന

കോടഞ്ചേരി: വട്ടച്ചിറ ആദിവാസി കോളനിയിൽ എത്തിയ ആയുധധാരികളായ മാവോയിസ്റ്റുകളെ കോടഞ്ചേരി പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ദിവസങ്ങൾക്കു മുന്പാണ് വട്ടച്ചിറ വനവാസി കോളനിയിൽ മാവോയിസ്റ്റുകളെത്തിയതായി റിപ്പോർട്ട് പുറത്തുവന്നത്. ആയുധധാരികളായ…

4 years ago

അദ്ധ്യാപകര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ...അര്‍ബന്‍ മാവോയിസം കേരളത്തില്‍ തഴച്ചുവളരുന്നു... സംസ്ഥാനത്ത് അര്‍ബന്‍ മാവോയിസ്റ്റുകള്‍ അദ്ധ്യാപകര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെയുള്ള റോളുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ…

6 years ago

അടിച്ചമർത്തണം ഈ മാവോയിസ്റ്റ് അസുരന്മാരെ..

https://youtu.be/8281XVnPo3U അടിച്ചമർത്തണം ഈ മാവോയിസ്റ്റ് അസുരന്മാരെ.. ഈ കൊറോണക്കാലത്തും നിർത്താതെ മാവോയിസ്റ്റ് അതിക്രമം.. ഇവരുടെ യഥാർത്ഥ ഉദ്ദേശമെന്ത്? #Maoistattack #Chhattisgarh #CRPF #Sukma #ChhattisgarhMaoists

6 years ago

അലനും താഹയും മാവോയിസ്റ്റുകളെന്ന് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്

പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസ്. അറസ്റ്റിലായവർ മാവോയിസ്റ്റുകളാണ് എന്ന കാര്യത്തിൽ തനിക്ക്…

6 years ago

വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് ആക്രമണം; ‘ആദിവാസി സ്ത്രീകള്‍ കാഴ്ചവസ്തുക്കളല്ലെ’ന്ന് പോസ്റ്റര്‍

വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. സ്വകാര്യ റിസോര്‍ട്ടിന്റെ ചില്ലുകള്‍ സംഘം എറിഞ്ഞു തകര്‍ന്നു. റിസോര്‍ട്ടിലെ കസേരകള്‍ ഉള്‍പ്പെടെ കത്തിച്ചു…

6 years ago

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേസ്: ‘ചെറുപ്പക്കാരെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യൻ’, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി​ കെ.​ആ​ര്‍.​മീ​ര

പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ അ​റ​സ്റ്റി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശിച്ച്‌ എ​ഴു​ത്തു​കാ​രി കെ.​ആ​ര്‍.​മീ​ര രം​ഗ​ത്ത്. അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നീ ചെ​റു​പ്പ​ക്കാ​രെ മാ​വോ​യി​സ്റ്റു​ക​ളാ​ക്കു​ന്ന​ത്…

6 years ago

നഗര മാവോയിസ്റ്റുകൾ അലനും താഹയ്ക്കും വേണ്ടി വീണ്ടും വാദിച്ച് സി പി എം…കേസ് എൻ ഐ എ ഏറ്റെടുത്തത് സംസ്ഥാന സർക്കാർ അറിയാതെന്ന് ആരോപണം…

രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച സിപിഎം പ്രവര്‍ത്തകരായ നഗര മാവോയിസ്റ്റുകളുടെ കേസ് എന്‍ഐഎ ഏറ്റെടുത്തത് പിണറായി സര്‍ക്കാര്‍ അറിയാതെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോഴിക്കോട്ടെ പന്തീരാങ്കാവില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്…

6 years ago

പാർട്ടിക്കുള്ളിലെ ജിഹാദി അധിനിവേശം…സഖാക്കൾ അസ്വസ്ഥർ…

https://youtu.be/0CH5-MxdLI8 സി പി എമ്മിലേക്ക് നുഴഞ്ഞു കയറുന്ന തീവ്ര ഇസ്ലാമിസ്റ്റുകളുടെയും നഗര മാവോവാദികളുടെയും എണ്ണം വർധിക്കുമ്പോൾ പരമ്പരാഗത പാർട്ടി സഖാക്കൾ തീർത്തും അസ്വസ്‌ഥരാണ്…

6 years ago

സ്വന്തം നാട്ടിൽ നടക്കാൻ ഇരട്ടച്ചങ്കന് കുഴി ബോംബ് ഡിറ്റക്ടർ…കവചിത വാഹനം…ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ…തള്ളല്ലേ പ്ലീസ്…

മുഖ്യമന്ത്രിക്കുള്ള മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ കുഴി ബോംബ് ഡിറ്റക്ടര്‍ വാങ്ങാനൊരുങ്ങി പോലീസ്. മുഖ്യമന്ത്രി പിണറായിയുടെ മലബാറിലെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് ഡിറ്റക്ടര്‍ വാങ്ങുന്നതെന്നാണ് പോലീസ്…

6 years ago