മാവോയിസ്റ്റ് ഭീകര സംഘടനക്ക് കനത്ത തിരിച്ചടിയായി വനിതാ കമാന്‍ഡറായ സുമിത്ര പൂനത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദര്‍ഭ വാലിയില്‍ 2013 മെയില്‍ നടന്ന ആക്രമണത്തില്‍ പങ്കാളിയാണ്…
കേരളത്തില്‍ മാവോയിസ്റ്റ്,ഇസ്ലാമിക തീവ്രവാദം പിടിമുറുക്കുന്നു… പിണറായിക്ക് മിണ്ടാട്ടമില്ല… MAOISTS #KERALAMAOISTS #PINARAYIVIJAYAN #MAOISM #CALICUTMAOIST #CPM #KERALA #TATWAMAYINEWS
സി.പി.എം അങ്കലാപ്പില്‍; മാവോവാദികളും മതതീവ്രവാദികളും നുഴഞ്ഞുകയറി..മാവോവാദികളും തീവ്ര ഇസ്ലാമിക ചിന്തകരും പാർട്ടി മെമ്പർഷിപ്പിലേക്ക് വന്നതിൽ സിപിഎം ആശങ്കയിൽ.
മാവോവാദികള്‍ വന്നു..വാളയാര്‍ വിഷയം നാം മറന്നു… വാളയാറിലെ കുഞ്ഞുങ്ങള്‍ക്ക് നീതി വേണം… ഏവരും സൗകര്യപൂര്‍വ്വം മറന്ന ആ കുഞ്ഞുങ്ങള്‍ക്കൊപ്പം…
മാവോവാദികൾക്ക് താരാട്ടുമായി സിപിഎം.. മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്ത കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി , കെ…
കേരളം ഭരിക്കുന്നത് ജനാധിപത്യ വിരുദ്ധരോ? മാവോയിസ്റ്റുകൾ കമ്മി കൂടാരത്തിൽ തന്നെ .. പാലക്കാട് അട്ടപ്പാടിയിൽ നടന്ന മാവോയിസ്റ് വേട്ടയുമായും പിന്നീട് നടന്ന സിപിഎം പ്രവർത്തകരുടെ അറസ്റ്റുമായും ബന്ധപ്പെട്ട്…
തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാനുള്ള പുരനധിവാസ പാക്കേജുമായി സംസ്ഥാന സർക്കാർ. കീഴടങ്ങുന്ന മാവോയിസ്റ്റ് തീവ്രവാദികൾക്കുള്ള പുരനധിവാസ പദ്ധതിക്ക് സര്‍ക്കാർ അംഗീകാരം അംഗീകാരം നൽകി. അഞ്ചു ഉപാധികളാണ് മാവോയിസ്റ്റുകൾക്ക് കീഴടങ്ങാന്‍…