MaoistsKilled

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വകവരുത്തി പോലീസ്; കൂടുതൽ തീവ്രവാദികൾക്കായി തിരച്ചിൽ തുടരുന്നു

ഛത്തീസ്‌ഗഡ്: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഏറ്റുമുട്ടലിൽ (Maoists Killed) കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാന്‍ഡര്‍ സാകേത് നുരേതിയെയാണ് പോലീസ് വധിച്ചത്. നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിനുപിന്നാലെ കൂടുതൽ…

4 years ago