marad corporation

മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ കയ്യാങ്കളി;ഉപാധ്യക്ഷയുൾപ്പെടെയുള്ള അംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി : ഇന്ന് നടന്ന മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ ഏറ്റുമുട്ടി. യോഗത്തിൽ ഡിവിഷൻ ഫണ്ട് അനുവദിക്കുന്നതിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയതാണ് സംഘർഷമുണ്ടായത്.പരുക്കേറ്റ ഉപാധ്യക്ഷ രശ്മി സനിലിനെയും…

1 year ago