Marakkar: Lion of the Arabian Sea

മരക്കാര്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി; ‘വ്യാജപതിപ്പ് കാണാതിരിക്കുക’; പ്രതികരണവുമായി പ്രിയദര്‍ശന്‍

മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം മരക്കാര്‍, അറബിക്കടലിന്‍റെ സിംഹത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ച് സംവിധായകൻ പ്രിയദര്‍ശന്‍. ചിത്രത്തിന്‍റെ വ്യാജപതിപ്പുകള്‍ കാണരുതെന്നും അത് നിയമവിരുദ്ധമാണെന്നും പ്രിയദര്‍ശന്‍ പ്രതികരിച്ചു. റിലീസിനു ശേഷം…

3 years ago