പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കാര്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. ബാഗ -…