marble

ഓർഡർ ചെയ്തത് 1.86 ലക്ഷം രൂപയുടെ ഫോൺ ! കിട്ടിയത് മാർബിൾ കഷ്‌ണം; തുണച്ചത് അൺബോക്സ് വീഡിയോ റെക്കോഡ്; പണം തിരികെ നൽകി ആമസോൺ

ഇ കൊമേഴ്‌സ്യൽ വെബ്‌സൈറ്റായ ആമസോണിലൂടെ 1.86 ലക്ഷം രൂപയുടെ ഫോൺ ഓർഡർ ചെയ്ത ടെക്കിക്ക് കിട്ടിയത് മാർബിൾ കഷ്‌ണം. ബെംഗളുരുവിൽ ഐ.ടി മേഖലയിൽ​ ജോലി ചെയ്യുന്ന പ്രേമാനന്ദ്…

2 months ago