mariyakuttiyamma

നാട് കട്ടുമുടിച്ച് പെൻഷൻകാരുടെ ചട്ടിയിൽ മണ്ണുവാരിയിട്ടു ! പിണറായി വിജയനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മറിയക്കുട്ടി

ഇടുക്കി : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് ക്ഷേമ പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ സർക്കാരിനെതിരെ പിച്ചയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി. ഇതാണ് അടുത്ത ലക്ഷ്യമെന്നും…

1 year ago