markus rashford

പ്രീമിയര്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്കാരം മര്‍കസ് റാഷ്‌ഫോര്‍ഡിന്

ഫുട്ബോൾ പ്രീമിയര്‍ ലീഗിലെ ജനുവരി മാസത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം മര്‍കസ് റാഷ്‌ഫോര്‍ഡിനെ തെരഞ്ഞെടുത്തു . കഴിഞ്ഞ മാസം യുണൈറ്റഡിനായി തകര്‍പ്പന്‍ ഫോമിലായിരുന്നു…

5 years ago