marriage function

കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കം പൊട്ടിച്ച് വരന്റെ സുഹൃത്തുക്കൾ;ഒടുവിൽ കല്യാണവീട്ടിൽ വാക്കേറ്റവും കയ്യാങ്കളിയും!ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

കോഴിക്കോട് : കല്യാണ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്.വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതാണ് കൂട്ടത്തല്ലിലേക്ക് നയിച്ചത്. കാതടപ്പിക്കുന്ന ശബ്ദത്തിൽ…

1 year ago