അസം:വിവാഹം കഴിഞ്ഞതിന്റെ അടയാളമായി സ്ത്രീകള്‍ സിന്ദൂരമണിയാൻ വിസമ്മതിക്കുന്നത് വിവാഹത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്ന് ഗുവാഹത്തി ഹൈക്കോടതി. ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.…