marudona

എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു; വികാരനിര്‍ഭരനായി പെലെ

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമറിയിച്ച്‌ ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ. മറഡോണയുടെ ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പാണ് പെലെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്‍തത്…

3 years ago