Maruthimala

മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസുകാരി മരിച്ചു !! ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ഗുരുതരാവസ്ഥയിൽ

കൊല്ലം : മരുതിമലയിൽ നിന്ന് വീണ് 9-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്.…

2 months ago